???????? ????, ??????

  2019ഇല്‍ കൊറോണക്കു മുന്‍പുള്ള ഒരു യാത്ര !! മുന്‍‌കൂര്‍ ജാമ്യം: ഇത് ഒരു യാത്രാക്കുറിപ്പാണ്. എഴുത്തുകാരന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അനുഭാവി അല്ല. യാത്രക്കിടയില്‍ കേട്ടറിഞ്ഞ വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് പങ്കുവെക്കുന്നു എന്ന് മാത്രം.   This is a travelogue. The author is not a supporter of any political party or ideology. Just …

കേരളം കണ്ട കമ്മ്യൂണിസം Read more »

Helsinki street with white church in the background

” കിലോമീറ്റെര്‍സ് ആന്‍ഡ്‌ കിലോമീറ്റെര്‍സ് “     ഫിന്‍ലാന്‍ഡിലെ  ഗതാഗതവകുപ്പും  പ്രകൃതി സംരക്ഷണവും, പിന്നെ ജനങ്ങളുടെ ആരോഗ്യവും.    ഫിന്‍ലാന്‍ഡില്‍ എല്ലാവരും നടക്കുകയാണ്!!  കഴിഞ്ഞ രണ്ടു വര്‍ഷമായി ഫിന്‍ലാന്‍ഡില്‍ നടക്കുന്ന രസകരമായ ഒരു മത്സരത്തെക്കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.  സംഗതി ഒരു നടത്ത  മത്സരമാണ്.   ഇനിയുള്ള രണ്ടു മാസക്കാലം,  ഫിന്‍ലാന്‍ഡിലെ ജനങ്ങള്‍ വാഹനങ്ങള്‍ ഉപയോഗിക്കാതെ പറ്റുന്ന ഇടങ്ങളിലേക്കെല്ലാം നടത്തമാണ്.  മുതിര്‍ന്നവര്‍ ജോലി സ്ഥലങ്ങളിലേക്കും, …

Kilometers-and-Kilometers – A Finnish model Read more »

രണ്ടാം ഭാഗം   ഡൈവിംങ്ങിനു പറ്റിയ നല്ല സ്ഥലങ്ങള്‍  ഭൂരിഭാഗവും ഭൂമിയുടെ മധ്യ രേഘയോടു ചേര്‍ന്ന് കിടക്കുന്ന തായ്‌ലാന്‍ഡ്‌,  ഇന്തോനേഷ്യ, ഹവായി, മലേഷ്യ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ്.  ഇതിലെല്ലാം ഉപരി  എന്നെങ്കിലും ഒരിക്കല്‍ പോകണം എന്ന് മനസ്സില്‍ കുറിച്ച് വെച്ചിരിക്കുന്ന ഒരു സ്ഥലമാണ് മെക്സിക്കോയിലെ (Cenotes Yukatan) സെനോട്ടെസ് യുകടാന്‍ എന്ന സ്ഥലം. ലോകത്തില്‍ എറ്റൊവും കൂടുതല്‍ …

ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 2 Read more »

beneath the sea

“സമുദ്രമാണ് എല്ലാം. അത് ഭൂമിയുടെ പത്തില്‍ ഏഴ് ഭാഗത്തും മൂടി നില്‍ക്കുന്നു. അതിന്‍റെ ശ്വാസം ശുദ്ധവും ആരോഗ്യപരവും ആണ്. ഒരു വലിയ മരുഭുമി എന്ന് തോന്നുമെങ്കിലും മനുഷ്യന്‍  അവിടെ ഒരിക്കലും ഒറ്റക്കല്ല, കാരണം അതിന്‍റെ എല്ലാ കോണിലും ജീവന്‍റെ തുടിപ്പുണ്ട്. സ്നേഹവും വികാരവും മാത്രമാണ് സമുദ്രം. ജീവനുള്ള അനന്തത” ഇതെഴുതിയത് ജുലെസ് വേര്‍ന് എന്ന കഥാകൃത്താണ്, …

ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 1 Read more »