ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 2

രണ്ടാം ഭാഗം
 
ഡൈവിംങ്ങിനു പറ്റിയ നല്ല സ്ഥലങ്ങള്‍  ഭൂരിഭാഗവും ഭൂമിയുടെ മധ്യ രേഘയോടു ചേര്‍ന്ന് കിടക്കുന്ന തായ്‌ലാന്‍ഡ്‌,  ഇന്തോനേഷ്യ, ഹവായി, മലേഷ്യ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ്.  ഇതിലെല്ലാം ഉപരി  എന്നെങ്കിലും ഒരിക്കല്‍ പോകണം എന്ന് മനസ്സില്‍ കുറിച്ച് വെച്ചിരിക്കുന്ന ഒരു സ്ഥലമാണ് മെക്സിക്കോയിലെ (Cenotes Yukatan) സെനോട്ടെസ് യുകടാന്‍ എന്ന സ്ഥലം. ലോകത്തില്‍ എറ്റൊവും കൂടുതല്‍ ഭുഗര്‍ബഗുഹകള്‍ ഉള്ള, സ്ഥലമാണിത്.
 

Read More

ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 1

“സമുദ്രമാണ് എല്ലാം. അത് ഭൂമിയുടെ പത്തില്‍ ഏഴ് ഭാഗത്തും മൂടി നില്‍ക്കുന്നു. അതിന്‍റെ ശ്വാസം ശുദ്ധവും ആരോഗ്യപരവും ആണ്.
ഒരു വലിയ മരുഭുമി എന്ന് തോന്നുമെങ്കിലും മനുഷ്യന്‍  അവിടെ ഒരിക്കലും ഒറ്റക്കല്ല, കാരണം അതിന്‍റെ എല്ലാ കോണിലും ജീവന്‍റെ തുടിപ്പുണ്ട്.
സ്നേഹവും വികാരവും മാത്രമാണ് സമുദ്രം. ജീവനുള്ള അനന്തത”
ഇതെഴുതിയത് ജുലെസ് വേര്‍ന് എന്ന കഥാകൃത്താണ്, ഒരിക്കലും നിശ്ചലമാകാതെ, വെള്ളത്തിലും കരയിലും ഉള്ള, ജീവനെ നിലനിര്‍ത്താന്‍ ഒരുപോലെ സഹായിക്കുന്ന നമ്മുടെ സമുദ്രങ്ങളെ കുറിച്ച്. ടീവി കാണാന്‍ തുടങ്ങിയ നാള്‍ മുതല്‍, കടലും, അതിനടിയില്‍, വായു നിറച്ച സിലിണ്ടെര്‍ പുറത്തു വെച്ചുകൊണ്ട് കുമിളകള്‍ വിട്ടു  മീനുകളെ പോലെ നീന്തി പോകുന്ന മനുഷ്യരെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കി ഇരുന്നിട്ടുണ്ട്.  
 

Read More

1 2 3 10