ജീവന്‍ തുടിക്കുന്ന സമുദ്രങ്ങള്‍ : ഭാഗം 1
“സമുദ്രമാണ് എല്ലാം. അത് ഭൂമിയുടെ പത്തില്‍ ഏഴ് ഭാഗത്തും മൂടി നില്‍ക്കുന്നു. അതിന്‍റെ ശ്വാസം ശുദ്ധവും ആരോഗ്യപരവും ആണ്. ഒരു വലിയ മരുഭുമി എന്ന് തോന്നുമെങ്കിലും മനുഷ്യന്‍ അവിടെ ഒരിക്കലും ഒറ്റക്കല്ല, കാരണം അതിന്‍റെ എല്ലാ കോണിലും ജീവന്‍റെ തുടിപ്പുണ്ട്. സ്നേഹവും വികാരവും മാത്രമാണ് സമുദ്രം. ജീവനുള്ള അനന്തത” ഇതെഴുതിയത് ജുലെസ് വേര്‍ന് എന്ന കഥാകൃത്താണ്, …