Paris Metro

പാരീസ് എന്ന നഗരത്തെ കുറിച്ച് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് മനോഹരമായ ഈഫൽ ഗോപുരവും, നോട്രെടാം പള്ളിയും, Louvre മ്യൂസിയവും, ആർക്ക് ഡേ ട്രയമ്പും ഒക്കെയാണ്. കാഴ്ചകൾ കാണാൻ വിനോദസഞ്ചാരിയായും, ജോലിയുടെ ആവശ്യത്തിനുമായെല്ലാം പലതവ പാരീസ് നഗരം സന്ദർശിക്കാൻ ഇടവന്നിട്ടുണ്ട്. അപ്പോഴെല്ലാം അറിയപ്പെടുന്ന ചരിത്ര പ്രധാനമായ സ്ഥലങ്ങൾ എല്ലാം സന്ദർശിച്ചു. എന്നാൽ, വളരെ അധികം വർഷങ്ങൾ എടുത്തു …

പാരീസ് സിറ്റി മെട്രോ Read more »